ഷാങ്ഹായി കോര്പ്പറേഷന് ഓര്ഗനൈസേഷന് ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്ററ് 31ന് ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.
ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരേ റഷ്യന്‍ സഹകരണം ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത നടപടികള്‍ സ്വീകരിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത്.
ഇന്ത്യ ~ ചൈന ~ റഷ്യ സഖ്യം സാധ്യമാക്കുന്നതിനുള്ള നടപടികളും അണിയറയില്‍ പുരോഗമിക്കുന്നു എന്നാണ് സൂചന.

Comments: